PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIമാ​സ​പ്പി​റ​വി നി​രീ​ക്ഷി​ക്കാ​ൻ നി​ർ​ദേ​ശം

മാ​സ​പ്പി​റ​വി നി​രീ​ക്ഷി​ക്കാ​ൻ നി​ർ​ദേ​ശം

മാ​സ​പ്പി​റ​വി നി​രീ​ക്ഷി​ക്കാ​ൻ നി​ർ​ദേ​ശം

ദു​ബൈ: റ​മ​ദാ​ൻ 29ആ​യ തി​ങ്ക​ളാ​ഴ്ച ശ​വ്വാ​ൽ മാ​സ​പ്പി​റ​വി നി​രീ​ക്ഷി​ക്കാ​ൻ രാ​ജ്യ നി​വാ​സി​ക​ളോ​ട്​ ആ​വ​ശ്യ​പ്പെ​ട്ട്​ അ​ധി​കൃ​ത​ർ. തി​ങ്ക​ളാ​ഴ്ച മാ​സ​പ്പി​റ ക​ണ്ടാ​ൽ ചൊ​വ്വാ​ഴ്ച രാ​ജ്യ​ത്ത്​ ഈ​ദു​ൽ ഫി​ത്​​ർ ആ​യി​രി​ക്കും. ഇ​ല്ലെ​ങ്കി​ൽ റ​മ​ദാ​ൻ 30 പൂ​ർ​ത്തി​യാ​ക്കി ബു​ധ​നാ​ഴ്ച​യാ​കും പെ​രു​ന്നാ​ൾ. മാ​സം ക​ണ്ടാ​ലും ഇ​ല്ലെ​ങ്കി​ലും യു.​എ.​ഇ​യി​ൽ പൊ​തു മേ​ഖ​ല​ക്ക്​ ഏ​പ്രി​ൽ എ​ട്ടു മു​ത​ൽ 14വ​രെ​ അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. സ്വ​കാ​ര്യ മേ​ഖ​ല​ക്കും പെ​രു​ന്നാ​ൾ അ​വ​ധി ഏ​പ്രി​ൽ എ​ട്ടി​നാ​ണ്​ തു​ട​ങ്ങു​ന്ന​ത്.

എ​ന്നാ​ൽ, ശ​വ്വാ​ൽ 3 വ​രെ​യാ​ണ് അ​വ​ധി​യെ​ന്ന​തി​നാ​ൽ മാ​സ​പ്പി​റ​വി കാ​ണു​ന്ന​തി​ന​നു​സ​രി​ച്ച്​ ദി​വ​സം കൂ​ടാ​നും കു​റ​യാ​നും സാ​ധ്യ​ത​യു​ണ്ട്. ഏ​പ്രി​ൽ 11 അ​ല്ലെ​ങ്കി​ൽ 12 വ​രെ​യാ​യി​രി​ക്കും അ​വ​ധി. ഏ​പ്രി​ൽ 10നാ​ണ് പെ​രു​ന്നാ​ളെ​ങ്കി​ൽ തൊ​ട്ടു​മു​മ്പു​ള്ള വാ​രാ​ന്ത്യ അ​വ​ധി​യും ശേ​ഷ​മു​ള്ള വാ​രാ​ന്ത്യ അ​വ​ധി​യും കൂ​ടി ചേ​ർ​ത്താ​ൽ 9 ദി​വ​സം വ​രെ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് അ​വ​ധി ല​ഭി​ക്കും.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment