മെഹ്ഫിൽ ഇന്റർനാഷണൽ,ദുബായ്, വെബ് സൈറ്റ് നിലവിൽ വന്നു
ദുബായ്: മെഹ്ഫിൽ ഇന്റർനാഷണലിന്റെ പുതിയ എക്സിക്യൂട്ടീവ് മീറ്റിംഗ് മദിന മാളിൽ വെച്ച് നടന്നു. ചടങ്ങിൽ മെഹ്ഫിലിന്റെ ഔദ്യോഗിക വെബ്സൈറ്റ് പ്രശസ്‌ത സിനിമാ നിർമ്മാതാവും സിനിമാ താരവും അതിലുപരി മെഹ്ഫിൽ കുടുംബത്തിലെ ഒരു അംഗവുമായ അഷ്‌റഫ് പിലാക്കൽ ഔദ്യോഗികമായി ലോഞ്ച് ചെയ്തു. https://www. mehfilinternationaldubai.com/ എന്ന വെബ്സൈറ്റ് ആണ് ലോഞ്ച് ചെയ്തത്.