അബുദാബി കേരള സോഷ്യൽ സെന്റർ: സമ്മർ ക്യാമ്പ് ”വേനൽ തുമ്പികൾ 2024” ജൂലൈ 21 നു തുടക്കമാകും
അബുദാബി : അബുദാബി കേരള സോഷ്യൽ സെന്റർ സംഘടിപ്പിക്കുന്ന കുട്ടികളുടെ സമ്മർ ക്യാമ്പ് ”വേനൽ തുമ്പികൾ 2024” ജൂലൈ 21 നു തുടക്കമാകും. വൈകീട്ട് 6 മുതൽ 9 വരെയാണ് ഓഗസ്റ്റ് 16 വരെയാണ് ക്യാമ്പ് നടക്കുക. തീയറ്റർ ഡയറക്റ്റർ നാഷണൽ ആൻഡ് സ്റ്റേറ്റ് അവാർഡ് വിന്നർ അരുൺ ലാൽ ക്യാംപിനു നേതൃത്വം നൽകും. പങ്കെടുക്കാനായി ജൂലൈ 15 നു മുൻപ് രജിസ്റ്റർ ചെയ്യേണ്ടതാണ്. താല്പര്യമുള്ളവർ ഇതോടൊപ്പമുള്ള അപ്ലിക്കേഷൻ ഫോം പൂരിപ്പിച്ച് 15-07-2024 നുള്ളിൽ സെൻ്റർ ഓഫീസിൽ എത്തിക്കുകയോ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി രെജിസ്റ്റർ ചെയ്യുകയോ ചെയ്യാം.
https://docs.google.com/forms/d/e/1FAIpQLSeb-bNvvN5cpLZ9Aj-M7QKtwAeiiPheFllhognb40qcHhtp0g/viewform
കൂടുതൽ വിവരങ്ങൾക്ക്ക്ക് 02 6314455/ 02 6314456 / 050 621 0736 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.