ABUDHABI 0 Comments174 Views September 7, 2024 by: admin യു എ ഇയിൽ നബിദിന അവധി പ്രഖ്യാപിച്ചു. ദുബായ്: യു എ ഇയിൽ നബിദിന അവധി പ്രഖ്യാപിച്ചു. ഫെഡറൽ അതോറിറ്റി ഫോർ ഹ്യൂമൻ റിസോഴ്സ് ആണ് അവധി പ്രഖ്യാപിച്ചത്. ഫെഡറൽ ഗവൺമെൻ്റിലെ തൊഴിലാളികൾക്ക് സെപ്റ്റംബർ 15 (ഞായർ) അവധിയായിരിക്കുമെന്നാണ് അധികൃതർ അറിയിച്ചത് Share With: Rate This Article