PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIഅഹല്യ മെഡിക്കൽ ഗ്രൂപ്പിന്റെ ആയുർവേദ സെന്റർ മുസഫ ഷാബിയയിലും.

അഹല്യ മെഡിക്കൽ ഗ്രൂപ്പിന്റെ ആയുർവേദ സെന്റർ മുസഫ ഷാബിയയിലും.

അഹല്യ മെഡിക്കൽ ഗ്രൂപ്പിന്റെ ആയുർവേദ സെന്റർ മുസഫ ഷാബിയയിലും.

അബുദാബി: അഹല്യ മെഡിക്കൽ ഗ്രൂപ്പിന്റെ യു എ ഇ യിലെ മൂന്നാമത്തെ ആയുർവേദ സെന്റർ  അബുദാബി, മുസഫ, ഷാബിയ- 10 യിൽ തുറന്നു പ്രവർത്തനം ആരംഭിച്ചു. ഇന്ത്യൻ എംബസി സെക്കന്റ് സെക്രട്ടറി  റിഷാ ഒബ്റോയ് ചടങ്ങിൽ മുഖ്യ അതിഥി ആയിരിന്നു. ആയുർവേദം കൂടാതെ ഹോമിയോപ്പതി സേവനങ്ങളും സെന്ററിൽ  ലഭ്യമാണ്.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment