ദുബായിൽ അൽ റിഹ്ല ഗ്ലോബൽ ടൂർസ് ഓണാഘോഷം സംഘടിപ്പിച്ചു.
ദുബായ് : അൽ റിഹ്ല ഗ്ലോബൽ ടൂർസ് നാട്ടിൽ നിന്നും വന്ന ടൂർ ടീമിനോടപ്പം ദുബായിൽ ഓണാഘോഷം സംഘടിപ്പിച്ചു. ബർകത്തുള്ള പൊന്നാനിയുടെയും സിറാജ് പൊന്നാനിയുടെയും നേതൃത്വത്തിൽ ആണ് പരിപാടി സംഘടിപ്പിച്ചത്. ഉത്ഘാടനം ആർ ജെ മിഥുൻ രമേശ് നിർവഹിച്ചു. തുടർന്ന് മ്യൂസിക് നെറ്റും മിമിക്‌സും അരങ്ങേറി, സഹൽ, ഫാസിൽ, ഷാജു മണ്ണാർക്കാട്, നവാസ് കടവനാട് തുടങ്ങിയവർ സംസാരിച്ചു.