ലുലു IPO ഓഹരി വില പ്രഖ്യാപിച്ചു. ഒരു ഓഹരിക്ക് 2 ദിർഹം 4 ഫിൽസ്.
അബുദാബി :പ്രാഥമിക ഓഹരി വിൽപനയിലൂടെ ലുലു ഗ്രൂപ്പ് സമാഹരിച്ചത് മൂന്ന് ലക്ഷം കോടി രൂപ. 15,000 കോടി രൂപയാണ് ശേഖരിക്കാൻ ലക്ഷ്യമിട്ടിരുന്നത്. മിഡിൽ ഈസ്റ്റിലെ ഒരു ഇന്ത്യൻ കമ്പനിയുടെ ഏറ്റവും വലിയ ഓഹരി വിൽപനയെന്ന റെക്കോർഡ് സ്വന്തമാക്കാൻ ലുലു ഗ്രൂപ്പിന് കഴിഞ്ഞു