PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeDUBAIആലുവ സ്വദേശി ദുബൈയിൽ ക്രിക്കറ്റ് മത്സരത്തിനിടെ കുഴഞ്ഞുവീണ് മരിച്ചു.

ആലുവ സ്വദേശി ദുബൈയിൽ ക്രിക്കറ്റ് മത്സരത്തിനിടെ കുഴഞ്ഞുവീണ് മരിച്ചു.

ആലുവ സ്വദേശി ദുബൈയിൽ ക്രിക്കറ്റ് മത്സരത്തിനിടെ കുഴഞ്ഞുവീണ് മരിച്ചു.

ദുബൈ: ആലുവ സ്വദേശി ദുബൈയിൽ ക്രിക്കറ്റ് മത്സരത്തിനിടെ കുഴഞ്ഞുവീണ് മരിച്ചു. ഹിൽറോഡ് മനോജ് വിഹാറിൽ വൈശാഖ് ശശിധരനാണ് (35) മരിച്ചത്. മൃതദേഹം നാട്ടിലെത്തിച്ച് നാളെ ആലുവ എസ്.എൻ.ഡി.പി ശാന്തിതീരത്ത് സംസ്‌കരിക്കും. പിതാവ് പരേതനായ കോട്ടയം കാരാപ്പുഴ കൊല്ലംപറമ്പിൽ വൈഷ്ണവം വീട്ടിൽ ശശിധരൻ. മാതാവ്: മഞ്ജു ശശിധരൻ. സഹോദരങ്ങൾ വിഷ്ണു ശശിധരൻ (ബെംഗളൂരു), കാർത്തിക ശശിധരൻ (യു.കെ) മാളവിക മനോജ്, ആദിഷ് മനോജ്.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment