PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeRAS AL KHAIMAHക്വു ആർ  കോഡ് ബുക്കിംഗ് സംവിധാനം ആരംഭിച്ചു റാസൽ ഖൈമ ടാക്സി

ക്വു ആർ  കോഡ് ബുക്കിംഗ് സംവിധാനം ആരംഭിച്ചു റാസൽ ഖൈമ ടാക്സി

ക്വു ആർ  കോഡ് ബുക്കിംഗ് സംവിധാനം ആരംഭിച്ചു റാസൽ ഖൈമ ടാക്സി

റാസൽ ഖൈമ :  ക്വു ആർ  കോഡ് ബുക്കിംഗ് സംവിധാനം ആരംഭിച്ചു റാസൽ ഖൈമ ടാക്സി. റാസൽ ഖൈമയുടെ ഗതാഗത അതോറിറ്റിയായ രക്തയാണ് പുതിയ QR കോഡ് ബുക്കിംഗ് സംവിധാനം ഒരുക്കുന്നത്. “ഗതാഗത മേഖലയെ നിയന്ത്രിക്കുന്നതിലും സുരക്ഷിതവും വിശ്വസനീയവും മികച്ചതുമായ ഗതാഗത സേവനങ്ങൾ ഉറപ്പാക്കുന്നതിലും മുൻകൈയെടുക്കുക” എന്ന ലക്ഷ്യത്തോടെയാണ് സംവിധാനം ഒരുക്കുന്നത്. ടാക്സി സേവനങ്ങൾ ബുക്ക് ചെയ്യുന്നതിനും , ഉപഭോക്താക്കളുടെ ലൊക്കേഷൻ കൃത്യമായി മനസിലാക്കി റൂട്ട് സുഗമമാക്കുവാനും പുതിയ സ്മാർട്ട് സംവിധാനം സഹായകരമാകും. മുൻപ് ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലും മാത്രം ലഭ്യമായിരുന്ന പ്രീ-ഓർഡർ സേവനം നിലവിൽ വിപുലീകരിക്കുകയാണ്.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment