PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeUAEമയക്കുമരുന്നിനെ പ്രതിരോധിക്കാൻ കൗൺസിൽ രൂപീകരിക്കുന്നതിന് അംഗീകാരവുമായി ദുബായ് ഭരണാധികാരി

മയക്കുമരുന്നിനെ പ്രതിരോധിക്കാൻ കൗൺസിൽ രൂപീകരിക്കുന്നതിന് അംഗീകാരവുമായി ദുബായ് ഭരണാധികാരി

മയക്കുമരുന്നിനെ പ്രതിരോധിക്കാൻ കൗൺസിൽ രൂപീകരിക്കുന്നതിന് അംഗീകാരവുമായി ദുബായ് ഭരണാധികാരി

യു എ ഇ  : മയക്കുമരുന്നിനെ പ്രതിരോധിക്കാൻ കൗൺസിൽ രൂപീകരിക്കുന്നതിന് അംഗീകാരവുമായി ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ്. നാർക്കോട്ടിക് കൺട്രോൾ കൗൺസിൽ രൂപീകരിക്കുന്നതിന് യുഎഇ കാബിനറ്റിന്റെ അംഗീകാരം. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് പുതിയ നാർക്കോട്ടിക് കൺട്രോൾ കൗൺസിൽ പ്രഖ്യാപിച്ചത്.ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലെഫ്റ്റനന്റ് ജനറൽ ഷെയ്ഖ് സെയ്ഫ് ബിൻ സായിദ് അൽ നഹ്യാന്റെ നേതൃത്വത്തിലുള്ള ഈ കൗൺസിൽ, മയക്കുമരുന്ന് ആസക്തികൾ നേരത്തേ കണ്ടെത്തുന്നതിനുള്ള മാർഗങ്ങൾ രൂപീകരിക്കും.മയക്കുമരുന്ന് അടിമകൾക്കുള്ള മെഡിക്കൽ, മാനസിക, പുനരധിവാസ ചികിത്സാ സംവിധാനങ്ങളെ ശക്തിപ്പെടുത്തും, ഇതിൽനിന്നും മുക്തി നേടിയവരെ സമൂഹത്തിലേക്ക് തിരികെ കൊണ്ടുവരാനുള്ള ഒരുക്കങ്ങളും കൗൺസിൽ  നടത്തും.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment