PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIകണ്ണൂർ സ്വദേശി അബുദാബിയിൽ മരണപ്പെട്ടു.

കണ്ണൂർ സ്വദേശി അബുദാബിയിൽ മരണപ്പെട്ടു.

കണ്ണൂർ സ്വദേശി അബുദാബിയിൽ മരണപ്പെട്ടു.

അബുദാബി : കണ്ണൂർ വാരം സ്വദേശി കൊല്ലന്റെ വളപ്പിൽ ഫാഹിദ് പള്ളിപ്പറത്ത് (45 ) അബുദാബിയിൽ വെച്ച് മരണപ്പെട്ടു. അബുദാബി പോലീസ് വിഭാഗത്തിൽ ജീവനക്കാരൻ ആയിരുന്നു.
മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി ബനിയസ് കബർസ്ഥാനിൽ ഇന്ന് വൈകുന്നേരം 5 മണിക്ക് കബറടക്കും. അബുദാബി കണ്ണൂർ മണ്ഡലം കെഎംസിസി വൈസ് പ്രസിഡന്റ് ഫസൽ എളയാവൂരിന്റെ ജേഷ്ടനും സജീവ കെഎംസിസി പ്രവർത്തകനും ആയിരുന്നു ഫാഹിദ്.
പിതാവ് : മൂസ , മാതാവ് :അസ്മ, ഭാര്യ : ഫനീഷ, മക്കൾ : ഫാസ്, ഫഹ്‌യാ
സഹോദരങ്ങൾ : ഫസൽ ,ഫർസാന , ഫഹ്‌മ.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment