PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIനിഖിൽ പ്രഭയെ പീപ്പിൾസ് കൾച്ചറൽ ഫോറം  അബുദാബി എമിറേറ്റ്സ് കമ്മിറ്റി ആദരിച്ചു.

നിഖിൽ പ്രഭയെ പീപ്പിൾസ് കൾച്ചറൽ ഫോറം  അബുദാബി എമിറേറ്റ്സ് കമ്മിറ്റി ആദരിച്ചു.

നിഖിൽ പ്രഭയെ പീപ്പിൾസ് കൾച്ചറൽ ഫോറം  അബുദാബി എമിറേറ്റ്സ് കമ്മിറ്റി ആദരിച്ചു.


അബുദാബി:  പ്രശസ്ത സംഗീത സംവിധായകൻ എ ആർ  റഹ്മാന്റെ ശബ്ദം കൊണ്ട് സുപരിചിതനായ കലാകാരൻ മ്യൂസിഷ്യൻ നിഖിൽ പ്രഭയെ പീപ്പിൾസ് കൾച്ചറൽ ഫോറം  അബുദാബി എമിറേറ്റ്സ് കമ്മിറ്റി ആദരിച്ചു. പ്രസിഡന്റ് അബ്ദുൽകാദർ കോതച്ചിറ മൊമെന്റോ നൽകി. വൈസ് പ്രസിഡന്റ് ഹക്കീം തിരുവേഗപ്പുറ, ട്രഷറർ ഇബ്രാഹിം പട്ടിശ്ശേരി, യു.എ.ഇ നാഷണൽ കമ്മറ്റി വൈസ് പ്രസിഡന്റ് ലത്തീഫ് കടവല്ലൂർ, യു.എ.ഇ സെക്രട്ടേറിയറ്റ് അംഗം റഷീദ്പട്ടിശ്ശേരി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment