PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeQATARറാസൽഖൈമയിലേക്ക് ഖത്തർ എയർവേയ്‌സ് സർവീസുകൾ പുനരാരംഭിച്ചു.

റാസൽഖൈമയിലേക്ക് ഖത്തർ എയർവേയ്‌സ് സർവീസുകൾ പുനരാരംഭിച്ചു.

റാസൽഖൈമയിലേക്ക് ഖത്തർ എയർവേയ്‌സ് സർവീസുകൾ പുനരാരംഭിച്ചു.

ദോഹ: റാസൽഖൈമയിലേക്കുള്ള ഖത്തർ എയർവേയ്‌സ് സർവീസുകൾ പുനരാരംഭിച്ചു. ഈ മാസം മുതലാണ് സർവീസുകൾ പുനരാരംഭിച്ചത്. ദോഹ ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ഒരുമണിക്കൂർ മാത്രമാണ് റാസൽ ഖൈമയിലേക്കുള്ള സമയം. നിലവിൽ അബുദാബി, ദുബായ് എന്നിവിടങ്ങളിലേക്ക് ഖത്തർ എയർവേയ്‌സ് സർവീസുണ്ട്.
കഴിഞ്ഞ മാസം അവസാനം സൗദിയിലെ അൽ ഉലയിലേയ്ക്ക് ഖത്തർ എയർവേയ്‌സ് സർവീസ് തുടക്കമിട്ടിരുന്നു. ആഴ്ചയിൽ 2 സർവീസാണുള്ളത്.
നിലവിൽ സൗദി അറേബ്യയിൽ പുതിയ സർവീസുകൾ തുടങ്ങുകയും നിർത്തലാക്കിയവ പുനരാരംഭിക്കുകയും ചെയ്യും.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment