PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeKeralaകൈവെട്ടിയ കേസിലെ ഒന്നാംപ്രതി സവാദിനെ 13 വർഷങ്ങൾക്ക് ശേഷം പിടികൂടി

കൈവെട്ടിയ കേസിലെ ഒന്നാംപ്രതി സവാദിനെ 13 വർഷങ്ങൾക്ക് ശേഷം പിടികൂടി

കൈവെട്ടിയ കേസിലെ ഒന്നാംപ്രതി സവാദിനെ 13 വർഷങ്ങൾക്ക് ശേഷം പിടികൂടി

കണ്ണൂർ: പ്രൊഫസര്‍ ടിജെ ജോസഫിന്റെ കൈവെട്ടിയ കേസിലെ ഒന്നാംപ്രതി സവാദിനെ എന്‍ഐഎ കണ്ണൂരിലെ മട്ടന്നൂരില്‍നിന്ന് അറസ്റ്റു ചെയ്തു. 2010 ജൂലൈയിലെ കുറ്റകൃത്യത്തിനുശേഷം 13 വര്‍ഷമായി സവാദ് ഒളിവിലായിരുന്നു. കൈവെട്ടി മാറ്റിയ സവാദ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായിരുന്നു. മട്ടന്നൂരിലെ ബേരം എന്ന സ്ഥലത്ത് ഷാജഹാന്‍ എന്ന പേരില്‍ മരപ്പണിക്കാരനായാണ് ഇയാള്‍ ഒളിവില്‍ കഴിഞ്ഞിരുന്നത്. ഭാര്യയും രണ്ടു മക്കളും ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്നു.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment