PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIഇടപ്പാളയം ദുബായ് ചാപ്റ്റർ ഒരുക്കുന്ന കാർണിവൽ മാർച്ച്‌ 3 ഞായറാഴ്ച

ഇടപ്പാളയം ദുബായ് ചാപ്റ്റർ ഒരുക്കുന്ന കാർണിവൽ മാർച്ച്‌ 3 ഞായറാഴ്ച

ഇടപ്പാളയം ദുബായ് ചാപ്റ്റർ ഒരുക്കുന്ന കാർണിവൽ മാർച്ച്‌ 3 ഞായറാഴ്ച

ദുബായ്:  മലപ്പുറം ജില്ലയിലെ എടപ്പാളുകാരുടെ പ്രവാസി കൂട്ടായ്മയായ ഇടപ്പാളയം ദുബായ് ചാപ്റ്റർ ഒരുക്കുന്ന കാർണിവൽ ദുബായ് ന്യൂ ഇന്ത്യൻ മോഡൽ സ്കൂളിൽ മാർച്ച്‌ 3 ഞായറാഴ്ച നടക്കും.ഫുട്ബാൾ, പഞ്ചഗുസ്തി, വരകളി, ഷൂട്ട്‌ ഔട്ട്‌, ത്രോ ബാൾ, കമ്പവലി തുടങ്ങിയ ഇനങ്ങളിൽ വിവിധ ടീമുകൾ ചാമ്പ്യൻഷിപ്പിനായി മത്സരിക്കും. രാവിലെ 9 മുതൽ വൈകിട്ട് 8 വരെ നീണ്ടു നിൽക്കുന്ന ഇടപ്പാളയം കാർണിവൽ  യു എ ഇ യിലുള്ള എടപ്പാളുകാരുടെ സംഗമത്തിന് കൂടി സാക്ഷ്യം വഹിക്കും

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment