PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeGCCസമ്മാന പെരുമഴയൊരുക്കി എബിസി കാർഗോ IPL ഫ്രീ ഹിറ്റ് പ്രെഡിക്ട് & വിൻ  

സമ്മാന പെരുമഴയൊരുക്കി എബിസി കാർഗോ IPL ഫ്രീ ഹിറ്റ് പ്രെഡിക്ട് & വിൻ  

സമ്മാന പെരുമഴയൊരുക്കി എബിസി കാർഗോ IPL ഫ്രീ ഹിറ്റ് പ്രെഡിക്ട് & വിൻ  

യു എ ഇ : ജിസിസിയിലെ പ്രമുഖ കാർഗോ കമ്പനിയായ എബിസി കാർഗോ ഒരുക്കിയിട്ടുള്ള IPL പ്രവചന മത്സരം വളരെയധികം മികച്ച പ്രതികരണത്തോടെ മുന്നോട്ട് പോകുകയാണ്. ഓരോ ദിവസവും നടക്കുന്ന പ്രവചനത്തിലൂടെ വിജയികൾക്കായി നിരവധി സമ്മാനങ്ങൾ ആണ് കമ്പനി ഒരുക്കിയിരിക്കുന്നത്. മെഗാ സമ്മാനമായി നാല് ഐ ഫോൺ 15 പ്രൊ മാക്സ് ആണ് ലഭിക്കുക. കൂടാതെ 5 സാംസങ് ഗാലക്സി ഫോണുകളും ഡെയ്ലി വിന്നേഴ്സ് നായി 74 സ്മാർട്ട് വാച്ചുകളുമാണ് നൽകുക . മത്സരത്തിൽ പങ്കെടുക്കുന്നതിനായി www.abccargo.ae എന്ന വെബ്സൈറ്റിലൂടെ നിങ്ങളുടെ അക്കൗണ്ട് ക്രീയേറ്റ് ചെയ്ത് പ്രെഡിക്ഷൻസ് നടത്താവുന്നതാണ് . സമ്മാനങ്ങൾ ഫൈനലിനു ശേഷമാണ് വിതരണം ചെയ്യുക.. ഓരോ ദിവസവും അതാത് മത്സരത്തിൽ വിജയിക്കുന്നവരുടെ പട്ടിക ആഴ്ചയിൽ ഒരിക്കൽ സോഷ്യൽ മീഡിയ വഴി പ്രസിദ്ധീകരിക്കും. യു എ ഇ യിൽ ഉളള എല്ലാവർക്കും മത്സരത്തിൽ തികച്ചും സൗജന്യമായി പങ്കെടുക്കാവുന്നതാണ്.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment