ഫുജൈറയിൽ സ്വദേശി വില്ലയ്ക്ക് തീപിടിച്ച് 2 കുട്ടികൾ മരിച്ചു
ഫുജൈറ: വില്ലയ്ക്കു തീപിടിച്ച് 2 കുട്ടികൾ മരിച്ചു. ഫുജൈറയിലെ അൽതവിയിൻ ഏരിയയിൽ സ്വദേശി കുടുംബം താമസിച്ചിരുന്ന വിലയ്ക്കാണ് തീപിടിച്ചത്. ഇന്നലെ പുലർച്ചെ രണ്ടിനായിരുന്നു സംഭവം. പരുക്കേറ്റവരെ ആശുപത്രിയിലേക്കു മാറ്റി.