ദുബായ്: നവജാത ശിശുവിന്റെ മനോഹരമായ ചിത്രങ്ങൾ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തു. ദുബായ് രാജ കുടുംബത്തിന്റെ തലമുറകൾ ഒന്നിക്കുന്ന ചിത്രമാണ് ദുബായ് കിരീടാവകാശി പങ്കുവച്ചത്. അള്ളാഹു അവരെ രക്ഷിക്കട്ടെ
ദുബായ്: എത്തിസലാത്ത് അക്കാദമിയിൽ മാർച്ച് 19 ന് ശ്രീരാഗ് കലോത്സവം 2023 സംഘടിപ്പിക്കും . പരിപാടിയിൽ പതിനാല് ജില്ലകളിലെ കലയും, സംസ്കാരവും, ഭക്ഷണവും ഒരുമിച്ച് ആസ്വദിക്കാനുള്ള അവസരമുണ്ടാകും. ഗായകൻ അനൂപ് ശങ്കർ, ഇലഞ്ഞിത്തറ മേളം പ്രമാണി കിഴക്കൂട്ട് അനിയൻ