ദുബൈ : സാങ്കേതിക തകരാറിനെ തുടർന്ന് തടസ്സപ്പെട്ട ദുബൈ മെട്രോ സേവനം പുനരാരംഭിച്ചു. ജബല്‍ അലിക്കും ഡിഎംസിസി മെട്രോ സ്റ്റേഷനും ഇടയിലുള്ള സര്‍വീസ് സാധാരണ നിലയില്‍ ആയതായി ദുബൈ റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി അറിയിച്ചു.
തിങ്കളാഴ്ച രാവിലെ പ്രാദേശിക