ദുബായ്: റിയൽ എസ്റ്റേറ്റ് മേഖലയിൽ ദുബായിൽ കുതിപ്പ് . കഴിഞ്ഞ ആഴ്ച മാത്രം ദുബായിൽ 800 കോടി ദിർഹത്തിന്റെ ഇടപാടുകൾ നടന്നതായി അധികൃതർ. 2624 റിയൽ എസ്റ്റേറ്റ് ഇടപാടുകൾ നടന്നു. ദുബായ് ലാൻഡ് ഡിപ്പാർട്മെന്റ് റിപ്പോർട്ടുകൾ പ്രകാരം 274