അബുദാബി: ലോകത്തിലെ മികച്ച ടൂറിസം കേന്ദ്രങ്ങളിൽ ഒന്നായി അബുദാബിയിലെ ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്ക് തിരഞ്ഞെടുക്കപ്പെട്ടു. ട്രിപ്അഡ്വൈസർ നടത്തിയ അഭിപ്രായ സർവേയിലാണ് 2022-ലെ ട്രാവലേഴ്സ് ചോയ്സ് അവാർഡിനായി ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്കിനെ തിരഞ്ഞെടുത്തത്. മേഖലയിൽ ഒന്നാമതും ആഗോളതലത്തിൽ