രാഷ്ട്രീയ സാംസ്കാരിക സാമൂഹിക രംഗത്തെ നിറസാനിധ്യം ബഷീര്‍ ചങ്ങരംകുളം മരിച്ചു.
അബുദാബി//ചങ്ങരംകുളം: ചങ്ങരംകുളം മേഖലയില്‍ രാഷ്ട്രീയ സാംസ്കാരിക സാമൂഹിക രംഗത്തെ നിറസാനിധ്യമായിരുന്ന ബഷീര്‍ (ചങ്ങാത്തം) ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു.പന്താവൂര്‍ പെരുമുക്കിൽ താമസിക്കുന്ന കളയാടത്ത് ബഷീർ എന്ന മാമാണി ബഷീർ ആണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. ചങ്ങരംകുളം മേഖലയില്‍ ഉപരി അബുദാബിയിലും സാമൂഹ്യ പ്രവർത്തനങ്ങളിൽ
സജീവമായിരുന്നു ബഷീര്‍.