അബൂദബി വടകര എൻ.ആർ.ഐ ഫോറത്തിനു പുതിയ ഭാരവാഹികൾ.
അബുദാബി: അബൂദബി വടകര എൻ.ആർ.ഐ ഫോറം പ്രസിഡന്റായി ബഷീർഹാജി കപ്ലികണ്ടിയെ തെരഞ്ഞെടുത്തു. പുനത്തിൽ ശ്രീജിത്ത് ജനറൽ സെക്രെട്ടറിയും ടി പി യാസർ അറഫാത് ട്രഷറർ ആയും തെരഞ്ഞെടുക്കപ്പെട്ടു. സന്ദീപ്, സുരേഷ്‌കുമാർ (വൈസ്പ്രസി.) അനൂപ്, രജീദ്, ഇഖ്ബാൽ ലത്തീഫ് , ഷംസീർ, ബിജു കുരിയേറി (സെക്ര.), വികാസ് ഗംഗാധരൻ (അസി. ട്രഷ.), അബ്ദുൽ ബാസിത്, രാജേഷ്,യാസർ അറാഫത്ത് കല്ലേരി, അഹിൽദാസ്, സിറാജ്, സമീർ, മുകുന്ദൻ, നിധീഷ് നാരായൺ, അജിത് പ്രകാശ്, മുഹമ്മദ്, റിയാസ് പൊയിൽ, രാജേഷ്, ആദർശ്, ജയകൃഷ്ണൻ (ഓഡി.) എന്നിവരാണ് മറ്റു ഭാരവാഹികൾ.