യുവകലാസാഹിതി അബുദാബിയ്ക്ക് പുതിയ നേതൃത്വം
അബുദാബി : യുവകലാസാഹിതി അബുദാബി വാർഷിക സമ്മേളനം അബുദാബി കേരള സെൻററിൽ വച്ച് നടന്നു. യുവകലാസഹിതി യുഎഇയുടെ രക്ഷാധികാരി പ്രശാന്ത് ആലപ്പുഴ യൂണിറ്റ് സമ്മേളനം ഉദ്ഘാടനം ചെയ്തു . രാകേഷ് മൈലപ്രത് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. കേന്ദ്ര ഭാരവാഹികളായ സുഭാഷ് ദാസ്, ബിജു ശങ്കർ , വിൽസൺ തോമസ്, സർഗാ റോയ്, ആർ. ശങ്കർ എന്നിവർ സംസാരിച്ചു.
റോയ് ഐ വർഗീസ് ,സുനിൽ ബാഹുലയൻ , മനു കൈനകരി എന്നിവർ സമ്മേളനം നിയന്ത്രിച്ചു. നാട്ടിൽ വളർന്നുവരുന്ന ലഹരി ഉപയോഗത്തിനെതിരായും , വിമാന ടിക്കറ്റ് ചാർജ് കളുടെ അനിയന്ത്രിതമായ വർദ്ധനവിനെതിരെയും സമ്മേളനം പ്രമേയങ്ങൾ പാസാക്കി. 2025 -26 വർഷത്തെ ഭാരവാഹികളായി രാകേഷ് മൈലപ്രത്ത് ( പ്രസിഡൻറ്) , നിതിൻ പ്രദീപ് ( ജനറൽ സെക്രട്ടറി) ,
ടിങ്ക കോവൂർ (ട്രഷറർ), മനു കൈനകരി , ഷൽമ സുരേഷ് (വൈസ് : പ്രസിഡൻറ് )
സതീഷ് കാവിലകത്ത് , ആമീ ഹിഷാം (ജോയിൻ സെക്രട്ടറി) എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു.