PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIവായൻ്റെ വളപ്പിൽ കുടുംബ സംഗമം കഴിഞ്ഞ ദിവസം നടന്നു

വായൻ്റെ വളപ്പിൽ കുടുംബ സംഗമം കഴിഞ്ഞ ദിവസം നടന്നു

വായൻ്റെ വളപ്പിൽ കുടുംബ സംഗമം കഴിഞ്ഞ ദിവസം നടന്നു

അബൂദാബി:കണ്ണൂർ ജില്ലയിലെ മാട്ടൂൽ വായൻ്റെ വളപ്പിൽ കുടുംബ സംഗമം കഴിഞ്ഞ ദിവസം നടന്നു. അൽ ഐൻ ചെഷയർ ഫാമിൽ ആണ് സംഗമം നടന്നത്. കണ്ണൂരിൻ്റെ വിവിധ ഇനം ഭക്ഷണങ്ങളും വിവിധ കലാപരിപാടികളുമായി ട്ടാണ് പരിപാടി നടന്നത്. ഡോ.സൗദ , ഡോ ആബിദ്, ജസീൽ, ആബിദ , ഷാസിന,ഹിദായത്ത്, നവാസ് , മജീദ്, കുഞ്ഞഹ്മദ്,നാദിശ്മുനീർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment