PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeUAEയാത്രക്കാരെ ഐസൊലേറ്റ് ചെയ്യുമെന്ന് യു.എ.ഇ ആരോഗ്യവകുപ്പ്

യാത്രക്കാരെ ഐസൊലേറ്റ് ചെയ്യുമെന്ന് യു.എ.ഇ ആരോഗ്യവകുപ്പ്

യാത്രക്കാരെ ഐസൊലേറ്റ് ചെയ്യുമെന്ന് യു.എ.ഇ ആരോഗ്യവകുപ്പ്

യു എ ഇ : ആഫ്രിക്കയിൽ മാർബർഗ് വൈറസ് കണ്ടെത്തിയ സാഹചര്യത്തിൽ രണ്ട് രാജ്യങ്ങളിൽനിന്ന് എത്തുന്ന യാത്രക്കാരെ ഐസൊലേറ്റ് ചെയ്യുമെന്ന് യു.എ.ഇ ആരോഗ്യവകുപ്പ് അറിയിച്ചു.ഇക്വറ്റോറിയൽ ഗിനിയ, ടാൻസാനിയ എന്നീ രാജ്യങ്ങളിൽ നിന്ന് വരുന്ന യാത്രക്കാരെയാണ് ഐസോലേറ്റ് ചെയ്യുക. യാത്രയുടെ വിശദാംശങ്ങൾ മെഡിക്കൽ ഉദ്യോഗസ്ഥർക്ക്  റിപ്പോർട്ട് ചെയ്യണം. നേരത്തേ ഈ രാജ്യങ്ങളിലേക്ക് പോകുന്നത് ഒഴിവാക്കാൻ യു.എ.ഇ ആരോഗ്യവകുപ്പ് നിർദേശം നൽകിയിരുന്നു. ഒമാനടക്കം നിരവധി രാജ്യങ്ങൾ നേരത്തേ തന്നെ മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment