PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIമീഡിയാ അബുദാബി (ഇമ) ഇഫ്താർ സംഗമം സംഘടിപ്പിച്ചു.

മീഡിയാ അബുദാബി (ഇമ) ഇഫ്താർ സംഗമം സംഘടിപ്പിച്ചു.

മീഡിയാ അബുദാബി (ഇമ) ഇഫ്താർ സംഗമം സംഘടിപ്പിച്ചു.

അബുദാബി∙ മുഷ്റിഫ് മാളിലെ ഇന്ത്യാ പാലസിൽ നടന്ന ഇഫ്താറിൽ ഇന്ത്യൻ എംബസിയിലെ കൗൺസല‍ർ (കോൺസുലർ) ഡോ. ബാലാജി രാമസ്വാമി മുഖ്യാതിഥിയായിരുന്നു. പ്രസിഡന്റ് എൻ.എം അബൂബക്കർ, ആക്ടിങ് ജനറൽ സെക്രട്ടറി അനിൽ സി. ഇടിക്കുള, വൈസ് പ്രസിഡന്റ് പി.എം അബ്ദുൽറഹ്മാൻ, ഭരണസമിതി അംഗങ്ങളായ റാഷിദ് പൂമാടം, സമീർ കല്ലറ, റസാഖ് ഒരുമനയൂർ, സഫറുല്ല പാലപ്പെട്ടി എന്നിവർ നേതൃത്വം നൽകി. അംഗങ്ങളും കുടുംബാംഗങ്ങളും പരിപാടിയിൽ പങ്കെടുത്തു.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment