PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIസുപ്രീംകോടതി വിധി ആശ്വാസകരം:അബ്ദുൽകാദർ കോതച്ചിറ

സുപ്രീംകോടതി വിധി ആശ്വാസകരം:അബ്ദുൽകാദർ കോതച്ചിറ

സുപ്രീംകോടതി വിധി ആശ്വാസകരം:അബ്ദുൽകാദർ കോതച്ചിറ

അബുദാബി : പിഡിപി ചെയർമാൻ അബ്ദുൽനാസർ മഅദനിയെ കള്ളക്കേസിൽ കുടുക്കുകയും പിന്നീട് ചികിത്സ പോലും നിഷേധിച്ചുകൊണ്ട് ബാംഗ്ലൂരിൽ വെച്ച് ഇല്ലായ്മ ചെയ്യാനുമുള്ള കർണ്ണാടക സർക്കാരിന്റെ ഗൂഢ തന്ത്രത്തിനേറ്റ തിരിച്ചടിയാണ് വൈകിയാണെങ്കിലും സുപ്രീംകോടതിയിൽ നിന്നുണ്ടായ ആശ്വാസ വിധിയെന്ന് പി.സി.എഫ് അബുദാബി എമിരേറ്റ്സ് കമ്മറ്റി പ്രസിഡന്റ് അബ്ദുൽകാദർ കോതച്ചിറ പറഞ്ഞു,അനുഗമിക്കാനെന്ന പേരിൽ പകപോക്കലെന്നോണം മുൻകാലങ്ങളെ പോലെ ഡസൻ കണക്കിന് പൊലീസുകാരെ കൂടെ വിട്ട് സാമ്പത്തിക കൊള്ളയ്ക്കായി കർണ്ണാടക ശ്രമിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment