PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeSHARJAHമുനിസിപ്പൽ നിയമലംഘനങ്ങൾക്കുള്ള പിഴകളിൽ 50% ഇളവ്

മുനിസിപ്പൽ നിയമലംഘനങ്ങൾക്കുള്ള പിഴകളിൽ 50% ഇളവ്

മുനിസിപ്പൽ നിയമലംഘനങ്ങൾക്കുള്ള പിഴകളിൽ 50% ഇളവ്

ഷാർജ: മുനിസിപ്പൽ നിയമലംഘനങ്ങൾക്കുള്ള പിഴകളിൽ 50% ഇളവ് പ്രഖ്യാപിച്ച് ഷാർജ.ഷാർജയിൽ മുനിസിപ്പൽ ലംഘനങ്ങളുടെ ഫലമായുണ്ടാകുന്ന സാമ്പത്തിക പിഴകളുടെ മൊത്തം മൂല്യത്തിൽ 50 ശതമാനം ഇളവ് അനുവദിച്ചതായിട്ടാണ്  ഷാർജ എക്‌സിക്യൂട്ടീവ് കൗൺസിൽ അറിയിച്ചത്. 90 ദിവസത്തിനുള്ളിൽ പിഴയടക്കുന്നവർക്കായിരിക്കും 50% ഇളവ് ലഭ്യമാകുക.കിരീടാവകാശിയും ഡെപ്യൂട്ടി ഭരണാധികാരിയും ഷാർജ എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമിയാണ് എക്‌സിക്യൂട്ടീവ് കൗൺസിൽ യോഗത്തിൽ അധ്യക്ഷത വഹിച്ചത്. ഷാർജയിൽ പ്രകൃതിക്ഷോഭം മൂലം ദുരിതമനുഭവിക്കുന്ന വീട്ടുടമസ്ഥർക്ക് സഹായം നൽകുന്നത് സംബന്ധിച്ചും എക്‌സിക്യൂട്ടീവ് കൗൺസിൽ തീരുമാനമെടുത്തു.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment