PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeAL AINറൂബി ഫിറ്റ്നസ് സെന്റർ അലൈൻ ബറാറി മാളിൽ പ്രവർത്തനം ആരംഭിച്ചു.

റൂബി ഫിറ്റ്നസ് സെന്റർ അലൈൻ ബറാറി മാളിൽ പ്രവർത്തനം ആരംഭിച്ചു.

റൂബി ഫിറ്റ്നസ് സെന്റർ അലൈൻ ബറാറി മാളിൽ പ്രവർത്തനം ആരംഭിച്ചു.

അബുദാബി: നാലു പതിറ്റാണ്ടായി ബ്യൂട്ടി, ഹെൽത്ത്, ഫിറ്റ്നസ് മേഖലകളിൽ പ്രവർത്തിക്കുന്ന റൂബി ഗ്രൂപ്പിന്റെ ആധുനിക ഫിറ്റ്നസ് സെന്റർ അലൈൻ ബെറാറി മാളിൽ പ്രവർത്തനം ആരംഭിച്ചു. അമേരിക്കയിലെ പ്രശസ്ത ബോഡിബിൽഡറും ചലച്ചിത്ര നടനുമായ “സെർഗിയോ ഒലീവിയ ജെ ആർ ” ആണ് ഉദ്ഘാടനം നിർവഹിച്ചത്. റൂബി ഗ്രൂപ്പ് ചെയർമാൻ ബാലൻ വിജയൻ, രമാവിജയൻ, സി ഇ ഓ മാരായ ഹാമിദലി, അനീഷ് എസ് തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു. റൂബി ഗ്രൂപ്പിന്റെ കീഴിലുള്ള പ്രീമിയം ഫിറ്റ്നസ് സെന്റർ ആയ ഇവിടെ പുരുഷന്മാർക്കും സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടി ജിം, സലൂൺ, മൊറോക്കൻ ബാത്ത്, ആയുർവേദ കേന്ദ്രം, സ്പാ ആൻഡ് മസാജ് സെന്റർ തുടങ്ങിയവയും സജ്ജീകരിച്ചിട്ടുണ്ട്. റൂബി ഗ്രൂപ്പിന്റെ നാല്പതാം വാർഷികാഘോഷത്തിന്റെ ഭാഗമായി സെർഗിയോയുടെ ബോഡി ബിൽഡിംഗ് ഷോയും അരങ്ങേറി.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment