PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeQATARഫോ​ൺ ​വ​ഴി വി​വ​ര​ങ്ങ​ളും പ​ണ​വും ആ​വ​ശ്യ​പ്പെ​ട്ട് ത​ട്ടി​പ്പ്; പ്രവാസികൾക്ക് ജാ​ഗ്രത പാലിക്കാൻ നിർദേശം നൽകി ഇന്ത്യൻ എംബസി

ഫോ​ൺ ​വ​ഴി വി​വ​ര​ങ്ങ​ളും പ​ണ​വും ആ​വ​ശ്യ​പ്പെ​ട്ട് ത​ട്ടി​പ്പ്; പ്രവാസികൾക്ക് ജാ​ഗ്രത പാലിക്കാൻ നിർദേശം നൽകി ഇന്ത്യൻ എംബസി

ഫോ​ൺ ​വ​ഴി വി​വ​ര​ങ്ങ​ളും പ​ണ​വും ആ​വ​ശ്യ​പ്പെ​ട്ട് ത​ട്ടി​പ്പ്; പ്രവാസികൾക്ക് ജാ​ഗ്രത പാലിക്കാൻ നിർദേശം നൽകി ഇന്ത്യൻ എംബസി

ദോഹ:ഇന്ത്യൻ എംബസിയിൽ നിന്നാണെന്നാരോപിച്ച് ഫോൺ സന്ദേശങ്ങളിലൂടെ തട്ടിപ്പ് നടക്കുന്നുന്നതിനെതിരെ ജാഗ്രത പാലിക്കണം എന്ന മുന്നറിയിപ്പുമായി ഖത്തറിലെ ഇന്ത്യൻ എംബസി രംഗത്ത്. പ്രവാസി ഇന്ത്യക്കാരെ എംബസിയിൽനിന്നോ എംബസി ഉദ്യോഗസ്ഥർ ആണ് എന്ന് പറഞ്ഞ് ആരെങ്കിലും വിളിച്ചാലോ ശ്രദ്ധിക്കണം.
ഇങ്ങനെ വിളക്കുന്നവർ വ്യക്തിഗത വിവരങ്ങൾ ചോദിക്കുകയോ, പണം ആവശ്യപ്പെടുകയോ ചെയ്താൽ അത് ഉടൻ തന്നെ അധികൃതരെ അറിയിക്കണം. ഇത്തരം വഞ്ചനകളിൽ വീഴരുതെന്നും ഇന്ത്യക്കാർ ജാഗ്രത പാലിക്കണമെന്ന് എംബസി അധികൃതർ നിർദേശം നൽകി. ‘എക്സ്’ പ്ലാറ്റ്ഫോമിലെ ഔദ്യോഗിക പേജ് വഴിയാണ് ഖത്തറിലെ ഇന്ത്യൻ എംബസി നിർദേശം നൽകിയിരിക്കുന്നത്.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment