PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIഅബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ പതാക ദിനം ആചരിച്ചു.

അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ പതാക ദിനം ആചരിച്ചു.

അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ പതാക ദിനം ആചരിച്ചു.

അബുദാബി: യു എ ഇ പതാക ദിനത്തോടനുബന്ധിച്ച് അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ ജനറൽ സെക്രട്ടറി അഡ്വ. കെ വി മുഹമ്മദ് കുഞ്ഞി സാഹിബ് പതാക ഉയർത്തി. മധുര പലഹാര വിതരണവും നടന്നു.

ഇസ്ലാമിക് സെന്റർ, കെഎംസിസി ഭാരവാഹികളായ റഷീദ് പട്ടാമ്പി, ടി കെ അബ്ദു സലാം, അസീസ് കാളിയാടാൻ , സലീം നാട്ടിക , ജലീൽ കരിയേടത്ത്‌ , നൗഷാദ് തൃപ്പങ്ങാട്, മൊയ്‌തീൻ കുട്ടി കയ്യം ,റാഷിദ് എടത്തോട്, അഷ്‌റഫ് നജാത്ത് , ജാഫർ തെന്നല . ഷബീർ, ബഷീർ ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment