PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIആലപ്പുഴ അരൂർ സ്വദേശിനി നിഷ മോള്‍ ഹനീഷ് അബുദാബിയിൽ നിര്യാതയായി.

ആലപ്പുഴ അരൂർ സ്വദേശിനി നിഷ മോള്‍ ഹനീഷ് അബുദാബിയിൽ നിര്യാതയായി.

ആലപ്പുഴ അരൂർ സ്വദേശിനി നിഷ മോള്‍ ഹനീഷ് അബുദാബിയിൽ നിര്യാതയായി.

അബുദാബി: മുസഫ ഭവന്‍സ് സ്‌കൂളില്‍ കെ.ജി അസിസ്റ്റന്‍റായി ജോലി ചെയ്യുകയായിരുന്ന ആലപ്പുഴ അരൂർ സ്വദേശിനി നിഷ മോള്‍ ഹനീഷ് (41) നിര്യാതയായി. പനിയെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട ഇവർ മസ്തിഷ്‌കാഘാതത്തെ തുടര്‍ന്നാണ്​ മരിച്ചത്​. ഭവന്‍സ് സ്‌കൂളിലെ കായികവിഭാഗം മേധാവി ഹനീഷ് കാര്‍ത്തികേയനാണ് ഭര്‍ത്താവ്. മക്കള്‍: നേഹ, നേത്ര (വിദ്യാർഥികൾ). ആലപ്പുഴ അരൂര്‍ വേലിക്കകത്തുവീട്ടില്‍ തങ്കപ്പന്‍-ഗീത ദമ്പതികളുടെ മകളാണ്. 12 വര്‍ഷത്തോളമായി അബൂദബിയില്‍ ജോലി ചെയ്തുവരികയായിരുന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം വെള്ളിയാഴ്ച നാട്ടിലേക്കു കൊണ്ടുപോകും.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment