PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomePosts Tagged "new news" (Page 3)

new news Tag

Archive

ഷാ​ർ​ജ: വാ​യ​ന​യു​ടെ വെ​ളി​ച്ചം ത​ട​വു​കാ​ർ​ക്കും പ​ക​ർ​ന്നു ന​ൽ​കാ​ൻ ഷാ​ർ​ജ ജ​യി​ല​ധി​കൃ​ത​ർ. എ​ക്സ്​​പോ സെ​ന്‍റ​റി​ൽ തു​ട​രു​ന്ന ഷാ​ർ​ജ രാ​ജ്യാ​ന്ത​ര പു​സ്‌​ത​ക മേ​ള​യി​ൽ നി​ന്നാ​ണ്​ ത​ട​വു​കാ​ർ​ക്കാ​യി ജ​യി​ല​ധി​കൃ​ത​ർ ക​ഴി​ഞ്ഞ ദി​വ​സം പു​സ്ത​ക​ങ്ങ​ൾ വാ​ങ്ങി​ക്കൂ​ട്ടി​യ​ത്. വ്യാ​ഴാ​ഴ്ച മേ​ള​യി​ലെ​ത്തി​യ ജ​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​ന്ത്യ​ൻ പ​വി​ലി​യ​നി​ൽ

അബുദാബി :ഒരു ഇന്ത്യക്കാരന്റെ ഉടമസ്ഥയിലുള്ള കമ്പനിയുടെ ജിസിസിയിലെ ഏറ്റവും വലിയ ലിസ്റ്റിങ്ങ് എന്ന റെക്കോർഡോടെ ലുലു റീട്ടെയ്ൽ ട്രേഡിങ്ങിന് തുടക്കമായി. അബുദാബി സെക്യൂരിറ്റീസ് എക്സ്ചേഞ്ചിൽ യുഎഇ നിക്ഷേപ മന്ത്രി മുഹമ്മദ് ബിൻ ഹസൻ അൽസുവൈദി, ലുലു ചെയർമാൻ എം.എ

ഷാ​ർ​ജ: ഷാ​ർ​ജ രാ​ജ്യാ​ന്ത​ര പു​സ്ത​ക​മേ​ള ന​ട​ക്കു​ന്ന എ​ക്സ്​​പോ സെ​ന്‍റ​റി​ലേ​ക്ക്​ സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി സൗ​ജ​ന്യ ബോ​ട്ട്​ സ​ർ​വി​സ്​ ആ​രം​ഭി​ച്ചു. ദു​ബൈ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി (ആ​ർ.​ടി.​എ), ഷാ​ർ​ജ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി (എ​സ്.​ആ​ർ.​ടി.​എ) എ​ന്നി​വ​യു​മാ​യി കൈ​കോ​ർ​ത്താ​ണ് പു​സ്ത​ക പ്രേ​മി​ക​ൾ​ക്കാ​യി​ സൗ​ജ​ന്യ യാ​ത്രാ​സൗ​ക​ര്യം

അബുദാബി : അബുദാബി സാംസ്കാരിക വേദിയുടെ 2023-2024 വർഷത്തെ ജനറൽബോഡി യോഗം നവംബർ 8, കഴിഞ്ഞ ദിവസം അബുദാബി മലയാളിസമാജത്തിൽ വച്ച് നടന്നു. യോഗത്തിൽ പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു. പ്രസിഡന്റായി സാബു അഗസ്റ്റിൻ, വർക്കിംഗ്‌ പ്രസിഡന്റായി റോയ്‌സ് ജോർജ്, ജനറൽ

കൽപറ്റ/തൃശൂർ: വയനാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകളിലെ പോളിങ് സമയം അവസാനിച്ചു. വരിയിലുണ്ടായിരുന്നവർക്ക് ടോക്കൺ നൽകിയാണ് ചിലയിടങ്ങളിൽ പോളിങ് തുടർന്നത്. ചേലക്കരയിൽ വൈകീട്ട് 6.54 വരെ 72.54 ശതമാനം പോളിങ് പൂർത്തിയായി. വയനാട്ടിൽ ഏറ്റവുമൊടുവിലത്തെ കണക്കു പ്രകാരം പോളിങ് ശതമാനം 64.84

കണ്ണൂർ: താൻ നവീന്‍റെ ബാബുവിന്‍റെ കുടുംബത്തോടൊപ്പമാണെന്നും ആഗ്രഹിക്കുന്ന നീതി അവർക്ക് ലഭിക്കണമെന്നും നവീൻ ബാബുവിന്‍റെ മരണത്തിൽ ജാമ്യത്തിലിറങ്ങിയ കണ്ണൂർ ജില്ല പഞ്ചായത്ത് മുൻ പ്രസിഡന്‍റ് പി.പി. ദിവ്യ. കേസിലെ എല്ലാ സത്യങ്ങളും പുറത്തുവരണമെന്നും സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ

മേളയിൽ ചേതൻ ഭഗത് ഉൾപ്പെടെ ഇന്ത്യയിൽ നിന്ന് പ്രമുഖ പ്രസാധകർ മേളയുടെ ഭാഗമാകും

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി. ദീര്‍ഘദൂര ബസുകള്‍ക്ക് 24 ഹോട്ടലുകളില്‍ സ്റ്റോപ്പ് അനുവദിച്ചു. ശൗചാലയങ്ങള്‍ ഉള്‍പ്പെടെയുള്ള ഭക്ഷണശാലകളാണ് തിരഞ്ഞെടുത്തിട്ടുള്ളത്. ദീര്‍ഘദൂര സര്‍വീസ് നടത്തുന്ന ബസുകള്‍ ഭക്ഷണം കഴിക്കാന്‍ നിര്‍ത്തുന്ന സ്ഥലങ്ങളുടെ പട്ടിക കെ.എസ്.ആര്‍.ടി.സി പു​റ​ത്തി​റ​ക്കിപട്ടിക കെ.എസ്.ആര്‍.ടി.സി പു​റ​ത്തി​റ​ക്കി. ഭക്ഷണം കഴിക്കാന്‍ ബസുകള്‍ വൃത്തിഹീനമായ

ദുബായ് : ദുബായിലെ നൈഫ് ഏരിയയിലെ ഹോട്ടലിലുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് 2 പേർ മ രിച്ചു. ദുബായ് മീഡിയ ഓഫീസ് ഇന്ന് 2024 നവംബർ 2 ശനിയാഴ്ചയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. റിപ്പോർട്ട് ലഭിച്ച് ആറ് മിനിറ്റിനുള്ളിൽ, സിവിൽ