ഷാർജ : എക്സ്പോ സെന്ററിലെ കോൺഫറൻസ് ഹാളിൽ ‘ചേതൻ ഭഗത്തുമൊത്ത് ഒരു സായാഹ്നം’ എന്ന പരിപാടിയിലാണ് അദ്ദേഹം പങ്കെടുത്തത്. തന്റെ ഏറ്റവും പുതിയ പുസ്തകമായ ‘ഇലവൻ റൂൾസ് ഫോർ ലൈഫ്’ എന്ന കൃതിയെ ആധാരമാക്കിയാണ് അദ്ദേഹം വായനക്കാരുമായി സംവദിച്ചത്.
കണ്ണൂർ: താൻ നവീന്‍റെ ബാബുവിന്‍റെ കുടുംബത്തോടൊപ്പമാണെന്നും ആഗ്രഹിക്കുന്ന നീതി അവർക്ക് ലഭിക്കണമെന്നും നവീൻ ബാബുവിന്‍റെ മരണത്തിൽ ജാമ്യത്തിലിറങ്ങിയ കണ്ണൂർ ജില്ല പഞ്ചായത്ത് മുൻ പ്രസിഡന്‍റ് പി.പി. ദിവ്യ. കേസിലെ എല്ലാ സത്യങ്ങളും പുറത്തുവരണമെന്നും സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ
ഷാർജ: ‘മഹാ സംഗീതജ്ഞന്റെ യാത്ര -ഇളയരാജയുടെ സംഗീതസഞ്ചാരം’ എന്ന പരിപാടിയിയിലാണ് അദ്ദേഹം സംസാരിക്കുക.രാത്രി 8.30 മുതൽ 10.30 വരെ ബോൾ റൂമിലാണ് പരുപാടി നടക്കുക. അമ്പതാണ്ട് പിന്നിടുന്ന തന്റെ സംഗീതസപര്യയെക്കുറിച്ചായിരിക്കും ഇളയരാജ സംസാരിക്കുക. ഈ വർഷത്തെ പുസ്തകമേളയിൽ ആസ്വാദകരുടെ
അബുദാബി :പ്രാഥമിക ഓഹരി വിൽപനയിലൂടെ ലുലു ഗ്രൂപ്പ് സമാഹരിച്ചത് മൂന്ന് ലക്ഷം കോടി രൂപ. 15,000 കോടി രൂപയാണ് ശേഖരിക്കാൻ ലക്ഷ്യമിട്ടിരുന്നത്. മിഡിൽ ഈസ്റ്റിലെ ഒരു ഇന്ത്യൻ കമ്പനിയുടെ ഏറ്റവും വലിയ ഓഹരി വിൽപനയെന്ന റെക്കോർഡ് സ്വന്തമാക്കാൻ ലുലു
മേളയിൽ ചേതൻ ഭഗത് ഉൾപ്പെടെ ഇന്ത്യയിൽ നിന്ന് പ്രമുഖ പ്രസാധകർ മേളയുടെ ഭാഗമാകും
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി. ദീര്‍ഘദൂര ബസുകള്‍ക്ക് 24 ഹോട്ടലുകളില്‍ സ്റ്റോപ്പ് അനുവദിച്ചു. ശൗചാലയങ്ങള്‍ ഉള്‍പ്പെടെയുള്ള ഭക്ഷണശാലകളാണ് തിരഞ്ഞെടുത്തിട്ടുള്ളത്. ദീര്‍ഘദൂര സര്‍വീസ് നടത്തുന്ന ബസുകള്‍ ഭക്ഷണം കഴിക്കാന്‍ നിര്‍ത്തുന്ന സ്ഥലങ്ങളുടെ പട്ടിക കെ.എസ്.ആര്‍.ടി.സി പുറത്തിറക്കിപട്ടിക കെ.എസ്.ആര്‍.ടി.സി പുറത്തിറക്കി. ഭക്ഷണം കഴിക്കാന്‍ ബസുകള്‍ വൃത്തിഹീനമായ
ദുബായ് : ദുബായിലെ നൈഫ് ഏരിയയിലെ ഹോട്ടലിലുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് 2 പേർ മ രിച്ചു. ദുബായ് മീഡിയ ഓഫീസ് ഇന്ന് 2024 നവംബർ 2 ശനിയാഴ്ചയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. റിപ്പോർട്ട് ലഭിച്ച് ആറ് മിനിറ്റിനുള്ളിൽ, സിവിൽ
ഷാർജ: എഴുത്തുകാരനും പ്രചോദക പ്രഭാഷകനുമായ ചേതൻ ഭഗത് ഉൾപ്പെടെ ഷാർജ രാജ്യാന്തര പുസ്തക മേളയിൽ ഇത്തവണ ഇന്ത്യയിൽ നിന്ന് എത്തുന്നത് പ്രമുഖർ. നവംബർ പത്തിന് വൈകീട്ട് 7.15 മുതൽ 8.15 വരെ കോൺഫറൻസ് ഹാളിലാണ് ‘ചേതൻ ഭഗത്തുമൊത്ത് ഒരു
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വീണ്ടും ബോംബ് ഭീഷണി. ദില്ലിയിൽ നിന്ന് നെടുമ്പാശ്ശേരിയിലെത്തിയ വിമാനത്തിൽ ഭീഷണിയെത്തുടർന്ന് കർശന പരിശോധന നടത്തി. വൈകിട്ട് 4 മണിക്ക് കൊച്ചിയിലിറങ്ങിയ വിമാനത്തിലാണ് ബോംബ് സ്ക്വാഡ് പരിശോധന നടത്തിയത്. ഉച്ചയ്ക്ക് 12 ന് നെടുമ്പാശ്ശേരിയിൽ നിന്നും