അബുദാബി: ഇന്ത്യയിലേക്ക് ഒരു പുതിയ റൂട്ട് കൂടി പ്രഖ്യാപിച്ച് യുഎഇയുടെ ദേശീയ വിമാന കമ്പനി ഇത്തിഹാദ് എയര്‍വേയ്സ്. രാജസ്ഥാനിലെ ജയ്പൂരിലേക്കാണ് ഇത്തിഹാദിന്റെ പുതിയ സര്‍വീസ്. ആഴ്ചയില്‍ നാല് നോണ്‍-സ്റ്റോപ്പ് സര്‍വീസുകളാണ് നടത്തുക. ഇത്തിഹാദ് എയർവേയ്സിന്റെ സിഇഒ അൻറൊണോള്‍ഡോ നെവ്സ് ആണ്
തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള മൂഡ് ഇല്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരൻ. പൊതുരംഗത്ത് നിന്ന് വിട്ടുനിൽക്കാനുള്ള തീരുമാനത്തിൽ മാറ്റമില്ല. എന്നാൽ തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രചാരണത്തിന് ഉണ്ടാകും. തൃശൂരിൽ വോട്ട് മറിച്ചതല്ലെന്നും പരമ്പരാഗത വോട്ടുകളിൽ വിള്ളലുണ്ടായെന്നും മുരളീധരൻ പ്രതികരിച്ചു. തോൽവിയുടെ പേരിൽ
ദുബൈ: തിങ്കളാഴ്ച വൈകുന്നേരത്തോടെ ആരംഭിച്ച് ചൊവ്വാഴ്ച തകർത്ത് പെയ്ത മഴ നിലച്ചപ്പോൾ ദുരിതം ബാക്കി. രാജ്യത്തെ എല്ലാ എമിറേറ്റുകളെയും നഗരങ്ങളെയും ബാധിച്ച മഴ ദുബൈയിലും ഷാർജയിലും അപ്രതീക്ഷിതമായ രീതിയിൽ വെള്ളം ഉയരാൻ കാരണമായി. അതേസമയം, അധികൃതർ മഴ മുൻകൂട്ടി
അബൂദബി: സർവകലാശാലകളുടെ ആഗോള റാങ്കിങ്ങിൽ വലിയ മുന്നേറ്റം നടത്തി അബൂദബി യൂനിവേഴ്സിറ്റി. മുൻ വർഷത്തേക്കാൾ 163 സ്ഥാനം മുന്നിലെത്താൻ സാധിച്ചതായി യൂനിവേഴ്സിറ്റി അധികൃതർ പറഞ്ഞു. ക്യു.എസ് വേൾഡ് യൂനിവേഴ്സിറ്റി റാങ്കിങ്ങിലാണ് അബൂദബി യൂനിവേഴ്സിറ്റിയുടെ മികച്ച പ്രകടനം കാഴ്ചവെച്ചത്. സാമൂഹിക ശാസ്ത്രത്തിലും
അബുദാബി ∙ ഇപ്രാവശ്യത്തെ പെരുന്നാൾ ചിത്രങ്ങളിൽ ഏറ്റവും ശ്രദ്ധേയമായത് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ സമൂഹമാധ്യമത്തിൽ പങ്കുവച്ച അദ്ദേഹത്തിന്റെ കൊച്ചുമക്കളോടൊപ്പമുള്ള ഫോട്ടോയാണ്. അവധിക്കാലം കുടുംബത്തോടൊപ്പം ചെലവഴിക്കാൻ കഴിയുന്നത് അനുഗ്രഹമാണെന്ന് പ്രസ്താവിച്ചായിരുന്നു അദ്ദേഹം തന്റെ
അബൂദബി: ലോകത്തിലെ സ്മാര്‍ട്ട് നഗരങ്ങളുടെ പട്ടികയില്‍ ആദ്യ പത്തു സ്ഥാനത്തിനുള്ളില്‍ ഇടംപിടിച്ച് അബൂദബി. സ്വിറ്റ്സര്‍ലന്‍ഡിലെ ഇന്റര്‍നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മാനേജ്മെന്റ് ഡെവലപ്മെന്റ് തയാറാക്കിയ സ്മാര്‍ട്ട് സിറ്റി സൂചിക 2024ല്‍ പത്താം സ്ഥാനമാണ് അബൂദബിക്കുള്ളത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മൂന്നു സ്ഥാനങ്ങള്‍
ദുബൈ: ഈദുൽ ഫിത്ർ ദിനത്തിൽ ദുബൈയിൽ ഏഴിടങ്ങളിൽ റമദാൻ പീരങ്കികൾ മുഴങ്ങും. റമദാനിന്റെ അവസാനവും പെരുന്നാൾ ആഘോഷവും ഉദ്ഘോഷിക്കുന്ന പാരമ്പര്യ രീതിയായ പീരങ്കി മുഴക്കം ദുബൈ പൊലീസിന്റെ നേതൃത്വത്തിലാണ് സംഘടിപ്പിക്കപ്പെടുന്നത്. പെരുന്നാൾ മാസപ്പിറവി കണ്ടാൽ രണ്ടു തവണയും പെരുന്നാൾ
ദുബൈ: റമദാൻ 29ആയ തിങ്കളാഴ്ച ശവ്വാൽ മാസപ്പിറവി നിരീക്ഷിക്കാൻ രാജ്യ നിവാസികളോട് ആവശ്യപ്പെട്ട് അധികൃതർ. തിങ്കളാഴ്ച മാസപ്പിറ കണ്ടാൽ ചൊവ്വാഴ്ച രാജ്യത്ത് ഈദുൽ ഫിത്ർ ആയിരിക്കും. ഇല്ലെങ്കിൽ റമദാൻ 30 പൂർത്തിയാക്കി ബുധനാഴ്ചയാകും പെരുന്നാൾ. മാസം കണ്ടാലും ഇല്ലെങ്കിലും
അബുദാബി : കണ്ണൂർ വാരം സ്വദേശി കൊല്ലന്റെ വളപ്പിൽ ഫാഹിദ് പള്ളിപ്പറത്ത് (45 ) അബുദാബിയിൽ വെച്ച് മരണപ്പെട്ടു. അബുദാബി പോലീസ് വിഭാഗത്തിൽ ജീവനക്കാരൻ ആയിരുന്നു. മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി ബനിയസ് കബർസ്ഥാനിൽ ഇന്ന് വൈകുന്നേരം 5 മണിക്ക് കബറടക്കും.