അബൂദബി: ഇന്ത്യന്‍ മീഡിയാ അബൂദബി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റായി എന്‍.എം അബൂബക്കറും ജനറല്‍ സെക്രട്ടറിയായി ടി.എസ് നിസാമുദ്ദീനും ട്രഷററായി ഷിജിന കണ്ണന്ദാസും തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റ് പി.എം അബ്ദുല്റഹ്മാന് ജോയിന്റ് സെക്രട്ടറി അനില്‍ സി ഇടിക്കുള എന്നിവരാണ്