PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIഇന്ത്യന്‍ മീഡിയാ അബൂദബി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

ഇന്ത്യന്‍ മീഡിയാ അബൂദബി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

ഇന്ത്യന്‍ മീഡിയാ അബൂദബി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

അബൂദബി: ഇന്ത്യന്‍ മീഡിയാ അബൂദബി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റായി എന്‍.എം അബൂബക്കറും ജനറല്‍ സെക്രട്ടറിയായി ടി.എസ് നിസാമുദ്ദീനും ട്രഷററായി ഷിജിന കണ്ണന്‍ദാസും തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റ് പി.എം അബ്ദുല്‍റഹ്മാന്‍ ജോയിന്റ് സെക്രട്ടറി അനില്‍ സി ഇടിക്കുള എന്നിവരാണ് മറ്റു ഭാരവാഹികള്‍. ടി.പി. ഗംഗാധരന്‍ , റസാഖ് ഒരുമനയൂര്‍ , റാശിദ് പൂമാടം , സമീര്‍ കല്ലറ , സഫറുല്ല പാലപ്പെട്ടി എന്നിവര്‍ എക്‌സിക്യൂട്ടിവ് അംഗങ്ങളാണ്. മുന്‍ പ്രസിഡന്റ് റാശിദ് പൂമാടത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വാര്‍ഷിക സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment