യു എ ഇ: യു എ ഇയിൽ പ്രതിദിന കോവിഡ് കേസുകൾ 1,700 കടന്നു. ഇന്ന് 1,744 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2 കോവിഡ് മരണം രേഖപ്പെടുത്തി. പുതുതായി 1,718 പേർ രോഗമുക്തി നേടി.