PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeUAEയു എ ഇയിൽ പ്രതിദിന കോവിഡ് കേസുകൾ 1,700 കടന്നു

യു എ ഇയിൽ പ്രതിദിന കോവിഡ് കേസുകൾ 1,700 കടന്നു

യു എ ഇയിൽ പ്രതിദിന കോവിഡ് കേസുകൾ 1,700 കടന്നു

യു എ ഇ:  യു എ ഇയിൽ പ്രതിദിന കോവിഡ് കേസുകൾ 1,700 കടന്നു. ഇന്ന് 1,744 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ  2 കോവിഡ് മരണം രേഖപ്പെടുത്തി. പുതുതായി 1,718 പേർ രോഗമുക്‌തി നേടി. യുഎഇയിൽ ഇതുവരെ 940,503 പേർക്ക് കൊവിഡ് റിപ്പോർട്ട് ചെയ്തു. രാജ്യത്ത് കോവിഡുമായി ബന്ധപ്പെട്ടുള്ള ഇത് വരെയുള്ള മരണസംഖ്യ 2,313 ആണ്. ആകെ രോ​ഗമുക്‌തി നേടിയവരുടെ എണ്ണം 940,503 ആയി. 206,412 അധിക പരിശോധനകളിലൂടെയാണ് ഇന്നത്തെ 1,744 കോവിഡ് കേസുകൾ കണ്ടെത്തിയത്. നിലവിൽ യുഎഇയിൽ ചികിത്സയിലുള്ളത് 17,317 പേരാണ്

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment