കുവൈത്ത് സിറ്റി: കുവൈത്തില്‍ പരിശോധനയിൽ കൊവിഡ് 19ന്റെ പുതിയ വകഭേദം കണ്ടെത്തി.
പുതിയ വകഭേദമായ എക്സ്ബിബി (XBB) സ്ഥിരീകരിച്ച കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായും. പല രാജ്യങ്ങളിലും റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് 19ന്റെ പുതിയ വകഭേദത്തിലുള്ള കേസുകള്‍ കുവൈത്തിന്റെ വിവിധ മേഖലകളിൽ