ഷംഷീർ വയലിൽ അനുശോചനമറിയിച്ചു
അബുദാബി: അബുദാബി ഭരണാധികാരിയുടെ അൽ ഐൻ മേഖലയിലെ പ്രതിനിധി ഹിസ് ഹൈനസ് ഷെയ്ഖ് തഹ്നൂൻ ബിൻ അൽ നഹ്യാൻറെ നിര്യാണത്തിൽ, യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ ബുർജീൽ ഹോൾഡിങ്‌സ് സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിൽ അനുശോചനമറിയിക്കുന്നു.