കണ്ണൂർ: കെപിസിസി അംഗവും കോൺഗ്രസ് നേതാവുമായ സതീശൻ പാച്ചേനി (54) അന്തരിച്ചു. തലച്ചോറിൽ രക്തസ്രാവമുണ്ടായതിനെ തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽവച്ചായിരുന്നു മരണം സ്ഥിരീകരിച്ചത്. ശാരീരിക പ്രയാസങ്ങളെ തുടർന്ന് ഈ മാസം 19-നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ആന്തരിക രക്തസ്രാവം ഉണ്ടായതിനെ