PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomePosts Tagged "uae labour dubai abudhabi language malayalam news"

uae labour dubai abudhabi language malayalam news Tag

Archive

ദുബൈ: അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാകാത്തതിനാൽ ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ നിരീക്ഷണ ചക്രമായ 'ഐന്‍ ദുബൈ' ഉടനെ തുറക്കില്ലായെന്ന് ഔദ്യോഗിക വെബ്‍സൈറ്റിലൂടെ അധികൃതര്‍ അറിയിച്ചു. അടുത്ത വർഷം ആദ്യത്തോടെ മാത്രമേ ഐന്‍ ദുബൈയുടെ കാഴ്ചകൾ ആസ്വദിക്കാന്‍ സന്ദര്‍ശകര്‍ക്ക് സാധിക്കൂവെന്നാണ്

യുഎഇ:  യുഎഇയിൽ സ്വകാര്യ മേഖലയിൽ മലയാളമടക്കം 11 ഭാഷകളിൽ തൊഴിൽ കരാറുകളും രേഖകളും സമർപ്പിക്കാമെന്ന് മാനവവിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയ അധികൃതർ അറിയിച്ചു. തൊഴിൽ കരാറുകളും തൊഴിൽ രേഖകളും സംബന്ധിച്ച കൃത്യമായ അറിവ് തൊഴിലാളികൾക്ക് ലഭിക്കുന്നതിനാണ് വിവിധ ഭാഷകൾക്ക് അംഗീകാരം