PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomePosts Tagged "uae visa goldenvisa today new"

uae visa goldenvisa today new Tag

Archive

യുഎഇ:  യുഎഇയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് ഗോൾഡൻ വീസയ്ക്ക് അപേക്ഷിക്കാം. പ്ലസ് ടു പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർഥികളും അവരുടെ കുടുംബങ്ങളും യുഎഇ ഗോൾഡൻ വീസയ്ക്ക് അർഹരാണെന്ന് അധികൃതർ അറിയിച്ചു. താൽപര്യമുള്ളവർ അതോറിറ്റി വെബ്സൈറ്റിലൂടെ അപേക്ഷിക്കണം.