PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeUAEവിദ്യാർത്ഥികൾക്ക് ഗോൾഡൻ വീസയ്ക്ക് അപേക്ഷിക്കാം

വിദ്യാർത്ഥികൾക്ക് ഗോൾഡൻ വീസയ്ക്ക് അപേക്ഷിക്കാം

വിദ്യാർത്ഥികൾക്ക് ഗോൾഡൻ വീസയ്ക്ക് അപേക്ഷിക്കാം

യുഎഇ:  യുഎഇയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് ഗോൾഡൻ വീസയ്ക്ക് അപേക്ഷിക്കാം. പ്ലസ് ടു പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർഥികളും അവരുടെ കുടുംബങ്ങളും യുഎഇ ഗോൾഡൻ വീസയ്ക്ക് അർഹരാണെന്ന് അധികൃതർ അറിയിച്ചു. താൽപര്യമുള്ളവർ അതോറിറ്റി വെബ്സൈറ്റിലൂടെ അപേക്ഷിക്കണം. 94.4% കുട്ടികളും വിജയിച്ച സ്കൂളുകളിലെ വിദ്യാർഥികൾക്കാണ് ആനുകൂല്യം. മികവുറ്റ വിദ്യാർഥികൾക്ക് ദീർഘകാല വീസ അനുവദിക്കുമെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാന മന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞിരുന്നു.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment