PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeSHARJAHഷാർജ എക്സ്​പോ സെന്‍ററിൽ മെഗാ ഈദ്​ സെയിൽ

ഷാർജ എക്സ്​പോ സെന്‍ററിൽ മെഗാ ഈദ്​ സെയിൽ

ഷാർജ എക്സ്​പോ സെന്‍ററിൽ മെഗാ ഈദ്​ സെയിൽ

ഷാർജ: ഷാർജ എക്സ്​പോ സെന്‍ററിൽ മെഗാ ഈദ്​ സെയിൽ. ഈ​ദു​ൽ അ​ദ്​​ഹ എ​ക്സി​ബി​ഷ​ന്‍റെ ര​ണ്ടാം സീ​സ​ൺ ഷാ​ർ​ജ എ​ക്സ്​​പോ സെ​ന്‍റ​റി​ൽ ആ​രം​ഭി​ച്ചു. ജൂ​ലൈ 13 വ​രെയാണ് മേ​ള . ക​ഴി​ഞ്ഞ വ​ർ​ഷം 10​ ദി​വ​സ​മാ​യി​രു​ന്ന മേ​ള ഇ​ക്കു​റി 13 ദി​വ​സ​മാ​ണ്. ലി​സ്​ എ​ക്​​സി​ബി​ഷ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന മേ​ള​യി​ൽ വ​സ്ത്ര​ങ്ങ​ൾ, പെ​ർ​ഫ്യൂം, അ​ബാ​യ, ഫാ​ഷ​ൻ ആ​ക്സ​സ​റീ​സ്, കോ​സ്​​മെ​റ്റി​ക്സ്, സ​മ്മാ​ന​ങ്ങ​ൾ, ഇ​ല​ക്​​ട്രോ​ണി​ക്സ്, ഭ​ക്ഷ്യ​മേ​ള തു​ട​ങ്ങി​യ​വ​യു​ണ്ടാ​കും. മു​ൻ​നി​ര ബ്രാ​ൻ​ഡു​ക​ളു​ടെ ഐ.​ടി ഉൽ​പ​ന്ന​ങ്ങ​ൾ ഏ​റ്റ​വും മി​ത​മാ​യ നി​ര​ക്കി​ൽ ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്ക്​ ഇ​വി​ടെ ല​ഭി​ക്കു​മെ​ന്ന്​ അധികൃതർ​ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ എ​ക്സി​ബി​ഷ​നി​ൽ 76,000 സ​ന്ദ​ർ​ശ​ക​ർ എ​ത്തി​യ​താ​യി സം​ഘാ​ട​ക​ർ അ​റ​യി​ച്ചു. ഈ​ദ്​ ആ​ഘോ​ഷി​ക്കു​ന്ന​വ​ർ​ക്ക്​ മി​ത​മാ​യ നി​ര​ക്കി​ൽ ഷോ​പ്പി​ങ്ങി​ന്​ അ​വ​സ​ര​മൊ​രു​ക്കുകയാണ് ല്ക്ഷ്യമെന്ന് അധികൃതർ അറിയിച്ചു.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment