PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeSHARJAHനേഹ ഖയാലിന്റെ ‘സംഗീത് ബഹാറും’ , ‘രാഗ് ബഹാറും’ പ്രകാശനം ചെയ്തു.

നേഹ ഖയാലിന്റെ ‘സംഗീത് ബഹാറും’ , ‘രാഗ് ബഹാറും’ പ്രകാശനം ചെയ്തു.

നേഹ ഖയാലിന്റെ ‘സംഗീത് ബഹാറും’ , ‘രാഗ് ബഹാറും’ പ്രകാശനം ചെയ്തു.

ഷാർജ: ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ നേഹ ഖയാലിന്റെ ‘സംഗീത് ബഹാറും’ , ‘രാഗ് ബഹാറും’ പ്രകാശനം ചെയ്തു. ഷാർജ ഇന്റർനാഷണൽ  ബുക്ക് ഫെയർ എക്സ്ട്രെണൽ അഫേർസ് എക്സികുട്ടീവ് മോഹൻ കുമാറിൽ നിന്ന് ഗായകൻ വി ടി മുരളി ‘സംഗീത് ബഹാർ’ ഏറ്റു വാങ്ങി. ഗീത മോഹനിൽ നിന്ന് ഗായകൻ പ്രണവം മധു ആണ് ‘രാഗ് ബഹാർ’ ഏറ്റു വാങ്ങിയത്. കെ പി കെ  വെങ്ങര, ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. വെ എ റഹിം, ഷാർജ ഇന്ത്യൻ അസോസിയേഷൻ മുൻ പ്രസിഡണ്ട് ഇ പി ജോൺസൺ,  എഴുത്തുകാരൻ പി ടി അനിൽകുമാർ, പ്രതാപൻ തായാട്ട്, സംവിധായകൻ ഡോക്ട്ടർ ഷമിർ ഒറ്റത്തൈക്കൽ  എന്നിവർ സംസാരിച്ചു. സംവിധാനം , ഗാന രചന, പുസ്തക രചന  തുടങ്ങി മേഖലകളിൽ സജീവ സാന്നിധ്യമാണ് നേഹ ഖയാൽ.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment