PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIടെക്ക് അബുദാബി  ‘സൗഹൃദം’ പരിപാടി  സംഘടിപ്പിച്ചു.

ടെക്ക് അബുദാബി  ‘സൗഹൃദം’ പരിപാടി  സംഘടിപ്പിച്ചു.

ടെക്ക് അബുദാബി  ‘സൗഹൃദം’ പരിപാടി  സംഘടിപ്പിച്ചു.

അബുദാബി: യു എ ഇ  ദേശീയ ദിനാഘോഷം ഈദ് അൽ എത്തിഹാദിന്റ ഭാഗമായി താഴെക്കോട് പ്രവാസി കൂട്ടായ്മയായ ‘ടെക്ക്’ അബുദാബി ‘സൗഹൃദം-സീസൺ 9’   എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചു.
അബുദാബി എയർപോർട്ട് റോഡിലെ കെ എഫ് സി  പാർക്കിൽ ആണ് പരിപാടി നടന്നത്. അഡ്വ:സലീം ചോലമുഖത്തു സംഗമം ഉത്ഘാടനം ചെയ്തു. ഉമ്മർ നാലകത്തു അധ്യക്ഷത വഹിച്ചു. കരീം താഴെക്കോട് , ശരീഫ് ചേരിക്കല്ലൻ , റഫീഖ് പുലിക്കട,നാസർ പി കെ, കുഞ്ഞുണ്ണീൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.നാട്ടുകാരായ കുടുംബങ്ങളും സുഹൃത്തുക്കളുമായി നൂറോളം പേർ ഒത്തുചേർന്ന  പരിപാടിയിൽ കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ മത്സര പരിപാടികൾ ഒരുക്കിയിരുന്നു.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment