PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIപെരുമാതുറ കൂട്ടായ്മ യു എ ഇ, അൽ ഐൻ ഘടകം  ഖുർആൻ പാരായണം മത്സരം സംഘടിപ്പിക്കുന്നു.

പെരുമാതുറ കൂട്ടായ്മ യു എ ഇ, അൽ ഐൻ ഘടകം  ഖുർആൻ പാരായണം മത്സരം സംഘടിപ്പിക്കുന്നു.

പെരുമാതുറ കൂട്ടായ്മ യു എ ഇ, അൽ ഐൻ ഘടകം  ഖുർആൻ പാരായണം മത്സരം സംഘടിപ്പിക്കുന്നു.

അബുദാബി: തിരുവനന്തപുരം ജില്ലയിലെ പെരുമാതുറ കൂട്ടായ്മയായ പെരുമാതുറ കൂട്ടായ്മ യു എ ഇ, അൽ ഐൻ ഘടകം  ഖുർആൻ പാരായണം മത്സരം സംഘടിപ്പിക്കുന്നു. വരുന്ന റമളാനിൽ മാർച്ച് 10 മുതൽ പെരുമാതുറ കൂട്ടായ്മ ഓഫീസിൽ വച്ച്, തൽസമയം, ആണ് പരിപാടി നടക്കുക.  7 മുതൽ 20 വയസ്സുവരെയുള്ള മത്സരാർത്ഥികൾക്ക് പങ്കെടുക്കാവുന്നതാണ്. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കുമായി  9633442238 അല്ലെങ്കിൽ 0505834422 എന്ന നമ്പറിൽ ബന്ധപെടാമെന്നു കോഡിനേറ്റർ ബൈജു ഹനീഫ അറിയിച്ചു.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment